September 5, 2026

എസ്ഡിറ്റിയു ജില്ലാ സെക്രട്ടറിയായി ഫൈസൽ പഞ്ചാരക്കൊല്ലി തിരഞ്ഞെടുക്കപ്പെട്ടു

0
IMG_20230109_124413.jpg
By ന്യൂസ് വയനാട് ബ്യൂറോ
അഞ്ചുക്കുന്ന് : സോഷ്യൽ ഡെമോക്രാറ്റിക്ക് ട്രേഡ്‌ യൂണിയൻ ജില്ലാ സെക്രട്ടറിയായി ഫൈസൽ പഞ്ചാരക്കൊല്ലി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചുക്കുന്ന് വെച്ചു നടന്ന ജില്ലാ ജനറൽ കൗൺസിലിൽവച്ചാണ് തിരഞ്ഞെടുത്തത്. മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിയാണ് ഫൈസൽ. നിലവിൽ എസ്ഡിപിഐ മാനന്തവാടി മുനിസിപ്പൽ പ്രസിഡന്റാണ്. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് ഇ.ഉസ്മാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദാലി, മുൻ സെക്രട്ടറി ആർ.കെ സമീർ, സയ്യിദ് ചിറക്കര, ഫിറോസ്‌ എരുമത്തെരുവ് തുടയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *