April 26, 2024

ഫാ.സജി എഫ്. തോമസിന് ഡോക്ടറേറ്റ് ലഭിച്ചു

0
Img 20230110 Wa00122.jpg
മാനന്തവാടി : മാനന്തവാടി രൂപതാ വൈദീകൻ ഫാ.സജി എഫ്.തോമസിന് പ്രതിഭാസ വിശകലന ദർശനത്തിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. കുറ്റിമൂല കാട്ടാംകോട്ടിൽ തോമസ് – ത്രേസ്യാ ദമ്പതികളുടെ മകനാണ്. ദൈവികത അതി- അതിരിക്തതയിൽ നിന്ന് ആന്തരീകതയിലേക്ക് എന്നതും , പ്രാതിഭാസിക വിശകലന ദർശനത്തിന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ ഉത്തരാധുനികതയുടെ പശ്ചത്തലത്തിൽ എന്നുള്ളതായിരുന്നു ഗവേഷണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *