August 30, 2026

വെള്ളമുണ്ട പഞ്ചായത്ത് സെക്രട്ടറിക്ക് യൂത്ത് ലീഗ് പരാതി നൽകി

0
IMG_20230110_140710.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ അനധികൃത നിർമ്മാണങ്ങളുടെ പേരിൽ പഞ്ചായത്തിൽ വീടില്ലാത്തവർക്ക് പോലും നോട്ടിസ് നൽകുകയും നോട്ടിസ് നൽകുന്നതിനായി നിയമിച്ചയാൾക്ക് മതിയായ യോഗ്യതയോ  ഇന്റർവ്യു പോലും നടത്താതെയാണ് നിയമിച്ചത് എന്നും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പരാതിയിൽ ആരോപിച്ചു.കൂടാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയും സമ്പന്നരെ സംരക്ഷിക്കുകയും ചെയ്യുന്ന രീതിയിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി പിൻമാറണമെന്നും യൂത്ത് ലീഗ് നേതാക്കൻമാർ ആവശ്യപ്പെട്ടു.പ്രസിഡൻ്റ് സിദ്ധിഖ് ഇ വി.ജബ്ബാർ സിപി,അസീസ് വെള്ളമുണ്ട,മോയി പി.മുഹമ്മദലി കെ.ഉമ്മർ കെ.റഹ്മാൻ പി. അജ്മൽok.ഹാരിസ് എ തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *