August 7, 2026

ഗ്രീൻ ജിൻജർ ഡിലേഴ്‌സ് അസോസിയേഷൻ രണ്ടാം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

0
IMG-20230110-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :ഗ്രീൻ ജിൻജർ ഡിലേഴ്‌സ് അസോസിയേഷൻ രണ്ടാം വാർഷിക സമ്മേളനം മാനന്തവാടിയിൽ വെച്ച് നടന്നു. എം എൽ എ ഒ ആർ കേളു മുഖ്യാതിഥി ആയിരുന്നു. സമ്മേളനം ജി ജി ഡി എ പ്രസിഡൻ്റ് സാബു ഐപ്പിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്‌ കെ കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മഷൂദ് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് മുൻകാല വ്യാപാരികളെ ആദരിച്ചു ഷമീർ കൂളിവയൽ സ്വാഗതവും റെജി നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച്
സംഘടനയുടെ സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുനെല്ലി ബഡ്സ് പാരഡൈസ് സ്പെഷൽ സ്കൂൾ കുട്ടികൾക്കുള്ള സ്പോർട്സ് വേയറിൻ്റെ വിതരണവും നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *