October 8, 2024

വർക്കി ( 79 ) നിര്യാതനായി

0
Img 20230113 164504.jpg
പുൽപ്പള്ളി : പുൽപ്പള്ളി, ആലത്തൂർ വട്ടപ്പാറയിൽ വി.കെ. വർക്കി (അപ്പച്ചൻ -79) നിര്യാതനായി. ഭാര്യ :ഏലിയാമ്മ. മക്കൾ : മിനി ,സിജി.മരുമക്കൾ :ജേക്കബ്(ജെയിംസ്  വാഴയ്ക്കമലയിൽ പാലക്കാട്), ബാജി മുരിങ്ങയിൽ (പുല്ലൂരാമ്പാറ). സംസ്കാരം :നാളെ 10.30 ന് മുള്ളൻ കൊല്ലി സെന്റ് മേരീസ് ഫോറോന ചർച്ച് സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *