April 27, 2026

മരകാവ് സെന്റ് : തോമസ് പള്ളിയിൽ തിരുനാൾ ആരംഭിച്ചു

0
IMG-20230114-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മരകാവ് സെന്റ് തോമസ് പള്ളിയിൽ മാർ തോമാശ്ലീഹാ വിശുദ്ധ, സെബസ്ത്യാനോസ് , പരിശുദ്ധ കന്യകാമാതാവ് എന്നിവരുടെ സംയുക്ത തിരുനാൾ ആരംഭിച്ചു.
തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ കൊടി ഉയർത്തി. ആഘോഷമായ ദിവ്യബലി, നൊവേന, എന്നിവയ്ക്കു ശേഷം പൂർവീകരെ അനുസ്മരിച്ച് സെമിത്തേരിയിലേക്ക് പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു. ജനുവരി 20, 21, 22 തിയതികളിലാണ് പ്രധാന തിരുനാൾ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *