November 7, 2026

രണ്ടും ഒരേ കടുവ

0
IMG_20230114_161650.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: കുപ്പാടിത്തറയില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ പുതുശ്ശേരിയില്‍ കര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. രണ്ട് കാൽ പാദവും ഒരു കടുവയുടെ ആണെന്നു ഉറപ്പിച്ച്   ഡി എഫ് ഒ. 24 മണിക്കൂർ നിരീക്ഷണത്തിൽ വെച്ച ശേഷമേ ബാക്കി നടപടികൾ സ്വീകരിക്കൂ എന്നും വനം വകുപ്പ് അറിയിച്ചു.    കഴിഞ്ഞ ദിവസമാണ് പുതുശ്ശേരിയിൽ   കർഷകനെ കടുവ ആക്രമിച്ചത് ഗുരുതരമായി പരിക്കേറ്റ തോമസ് എന്ന കർഷകൻ മരണമടയുകയായിരുന്നു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *