News Wayanad സംസ്ഥാന മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബിൻ എൽദോക്ക് രണ്ടാം സ്ഥാനം January 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: പെരുന്തട്ടയിൽ നടന്ന സംസ്ഥാന മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അബിൻ എൽദോ രണ്ടാം സ്ഥാനം കരസ്ഥമാക്കി.തൃക്കൈപ്പറ്റ നെല്ലാട്ട് കുടി എൽദോയുടെ മകനാണ്. Post navigation Previous: ബസ് യാത്രക്കിടെ കൈ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയിNext: മനുഷ്യനും ജീവിക്കണ്ടേ: പ്രതിഷേധ റാലിയും കൂട്ടായ്മയുമായി എ.കെ.സി.സി Also read Latest News News Wayanad പുൽപ്പള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിന് മികച്ച സൺഡേ സ്കൂളിനുള്ള ട്രോഫി സമ്മാനിച്ചു April 26, 2026 0 Latest News News Wayanad യുവാവ് പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തു April 26, 2026 0 Latest News News Wayanad ബത്തേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നാരങ്ങാവെള്ളം വിതരണവുമായി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ April 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply