June 15, 2026

മൃതദേഹം തിരിച്ചറിഞ്ഞു

0
IMG_20230117_140741.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തൃക്കൈപ്പറ്റ നെല്ലിമാളം സ്വദേശി ദീപാലയത്തിൽ മനോജ് (50) ആണ് മരിച്ചത്. ഞായറാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരം ഉണ്ടായിരുന്നില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *