News Wayanad മൃതദേഹം തിരിച്ചറിഞ്ഞു January 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തൃക്കൈപ്പറ്റ നെല്ലിമാളം സ്വദേശി ദീപാലയത്തിൽ മനോജ് (50) ആണ് മരിച്ചത്. ഞായറാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയ ഇദ്ദേഹത്തെ കുറിച്ച് പിന്നീട് വിവരം ഉണ്ടായിരുന്നില്ല. Post navigation Previous: മുത്തങ്ങയിൽ വ്യാജ രേഖകളുമായി എത്തിയ ടൂറിസ്റ്റ് ബസ് പിടികൂടിNext: ഷിബു ( 45 ) നിര്യാതനായി Also read Latest News News Wayanad കൊതുകുകളുടെ ഉറവിടം നശിപ്പിക്കാൻ ഊർജ്ജിത ക്യാമ്പയിൻ; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു May 16, 2026 0 Latest News News Wayanad മാനിറച്ചിയുമായി യുവാക്കൾ പിടിയിൽ; മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി വനംവകുപ്പ് May 16, 2026 0 News Wayanad മന്ത്രി സഭയിൽ സ്ഥാനമുറപ്പിച്ച് ആറ് പേർ; ടി.സിദ്ദീഖിനെ മന്ത്രിയാക്കണമെന്ന് കെ സി പക്ഷം May 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply