June 6, 2026

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പോലീസ് പിടിയിലായി

0
IMG-20230118-WA00402.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം കേണിച്ചിറ പോലീസിന്റെ പിടിയിലായി.മാനന്തവാടി സ്വദേശി റഫീഖ്, മീനങ്ങാടി കുമ്പളേരി സ്വദേശി ടെല്ലസ് എന്നിവരാണ് പോലിസ് കസ്റ്റഡിയിൽ ആയത്.
ഇരുളം ചുണ്ടക്കൊല്ലി കച്ചവടം ചെയ്യുന്ന സരോജിനിയമ്മയുടെ മാല പൊട്ടിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടിയത്.രണ്ടംഗ സംഘത്തെ നാട്ടുകാർ കേണിച്ചിറ പോലീസിന് കൈമാറി. ഇവർ ജില്ലയിൽ സമാനമായ കേസുകളിൽ പ്രതിയാണന്ന് പോലിസ് പറയുന്നു .മാല പൊട്ടിക്കുന്നതിനിടെ സരോജിനിയമ്മയുടെ കഴുത്തിന് നിസാര പരിക്ക് പറ്റിയിട്ടുണ്ട് . പ്രതികളിൽ നിന്ന് മാല കണ്ടെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *