April 26, 2026

വത്സല (74)നിര്യാതയായി

0
IMG-20230119-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: തൈലക്കുന്ന് മേക്കാട്ടേരി വത്സല (74) നിര്യാതയായി .  
ഭർത്താവ്: സുബ്രഹ്മണ്യൻ (റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ).മക്കൾ : എം.എസ്. മിനി, എം.എസ്. സുനിൽകുമാർ (വിമുക്തഭടൻ ), എം.എസ്. അനിത ( പി.എസ്.സി. ഓഫീസ് കല്പറ്റ), ബിന്ദു, ബിജു (വിമുക്തഭടൻ)    
മരുമക്കൾ :മനോഹരൻ, രജനി, തോമസ്, സജീവൻ (മാതൃഭൂമി കോഴിക്കോട്), ഷിജി.
സംസ്കാരം ഇന്ന് 12 മണിക്ക് വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *