May 17, 2026

സുഷേണൻ (82) നിര്യാതനായി

0
IMG_20230128_192718.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :  പുൽപ്പള്ളി ടെമ്പിൾ റോഡിലെ ആദ്യകാല വ്യാപാരിയായിരുന്ന മാരുതി മന്ദിരം ആർ.സുഷേണൻ (അണ്ണൻ -82 ) നിര്യാതനായി. ഭാര്യ: രമണി. മക്കൾ :റിജി,റീന, റിസി. മരുമക്കൾ :സജീവ് കുമാർ, സപ്തസാഗരൻ (അഡ്വക്കേറ്റ്), ടി .വി . പ്രകാശൻ (ഡെപ്യൂട്ടി തഹസിൽദാർ).സംസ്കാരം നാളെ രാവിലെ 11 മണിക്ക് കാപ്പിസെറ്റ് വണ്ടിക്കടവിലെ വീട്ടുവളപ്പിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *