യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമങ്ങൾക്ക് തുടക്കമായി

മാനന്തവാടി :മാനന്തവാടി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമങ്ങൾക്ക് തുടക്കമായി. എടവകപഞ്ചായത്തിൽ സംഗമം നിയോജക മണ്ഡലം യൂത്ത്ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. റഹീം അത്തിലൻ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈറ്റ് ഗാർഡ് കോഡിനേറ്റർ മുസ്തഫ പാണ്ടിക്കടവ്,വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ സിറാജ് വെള്ളമുണ്ട,ഷനൂത് വി എന്നിവർ പങ്കെടുത്തു.



Leave a Reply