October 14, 2026

കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

0
IMG-20230129-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍: ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോള്‍ എല്ലാവിധ സുരക്ഷാസന്നാഹങ്ങളും പിന്‍വലിച്ച് യാത്ര തടസപ്പെടുത്തിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായിരുന്നു. എം ഒ ദേവസ്യ, സുന്ദര്‍രാജ് എടപ്പെട്ടി, സജീവന്‍ മടക്കിമല, ഉഷാതമ്പി, ചന്ദ്രികാകൃഷ്ണന്‍, കെ പത്മനാഭന്‍, ഫൈസല്‍ പാപ്പിന, ശ്രീദേവി ബാബു, ബൈന്നി കുര്യന്‍, മിനി, നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *