May 16, 2026

വയനാടിനെ അറിയാം’ പുസ്തകം പ്രകാശനം ചെയ്തു

0
IMG-20230129-WA00202.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അക്ഷര ദീപം സാംസ്കാരിക സമിതി പ്രസിദ്ധീകരിച്ച് ടി കെ മുസ്തഫ വയനാട് എഡിറ്റർ ആയുള്ള 'വയനാടിനെ അറിയാം'
എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ വത്സൻ നെല്ലിക്കോട് പ്രകാശനം ചെയ്തു.
ഇന്ദിര ഗംഗാധരൻ പുസ്തകം ഏറ്റുവാങ്ങി.ആശ രാജീവ്‌ അധ്യക്ഷയായിരുന്നു.
ടി വിജയൻ, കെ നിർമല,ടി കെ മുസ്തഫ,അശ്വനി കൃഷ്ണ, മേരിക്കുട്ടി തരിയോട്, ശ്രീലത രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *