November 7, 2026

പത്മശ്രീ ചെറുവയൽ രാമനെ സ്വതന്ത്രകർഷക സംഘം ആദരിച്ചു

0
IMG-20230129-WA00272.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : പത്മശ്രീ ചെറുവയൽ രാമനെ സ്വതന്ത്രകർഷക സംഘം ആദരിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,
പൊർലോത്ത് അഹമ്മദ്,മായൻ മുതിര, കുഞ്ഞമ്മദ് കെ,കബീർ മാനന്തവാടി, സി മമ്മു ഹാജി, യൂസഫ് ടി,ഉസ്മാൻ പുഴക്കൽ, ഉസ്മാൻ പള്ളിയാൽ, അബ്ദുള്ള ഹാജി, എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *