August 30, 2026

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20230130_204147.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ ശ്രേയസ് അഥിതി തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷക്ക് വേണ്ടി നടത്തുന്ന അഥിതി പ്രൊജക്റ്റ്‌ ന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബത്തേരി ഇക്രാ ഹോസ്പിറ്റലിന്റെ സഹായത്തോടെയും, ഡോൺ ബോസ്കോ യുടെയും സഹകരണത്തോടെ ആണ് ക്യാമ്പ് സംഘടിപ്പിച്ചത്.
 പുൽപള്ളി, പാടിച്ചിറ ശ്രെയസ് യൂണിറ്റ് പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി.
ശ്രെയസ് പ്രോഗ്രാം കോർഡിനേറ്റർ  പി. ഡോമിനിക് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു 
ബത്തേരി ഇക്ര ഹോസ്പിറ്റലിലെ ഡോ : ആതിര ക്യാമ്പിനു നേതൃത്വം നൽകി .
മുള്ളൻ കൊല്ലി പഞ്ചായത്ത്‌ വാർഡ് മെമ്പർ ഷിജോ മാപ്ലിശ്ശേരി യും മെഡിക്കൽ ക്യാമ്പി ൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *