March 29, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ മാലിന്യ സംഭരണികള്‍ വിതരണം ചെയ്ത് സ്ഥാപിക്കുന്നതിന് മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 10 ന് രാവിലെ 11 നകം ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04936 204569.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *