യുവതിയെ കാണ്മാനില്ല

മാനന്തവാടി :മാനന്തവാടി കോട്ടക്കുന്ന് സഫീറിന്റെ ഭാര്യ ചെറുവാടി മുഹ്സിന (30) കാണാനില്ലെന്ന് ബന്ധുക്കൾ മാനന്തവാടി പോലീസിൽ പരാതി നൽകി.ഇന്നലെ രാവിലെ മാനന്തവാടി ടൗണിൽ ബാങ്കിലേക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ യുവതിയെയാണ് കാണാതായത് .ഇവരെ കണ്ടു കിട്ടുന്നവർ മാനന്താവടി പോലീസ് സ്റ്റേഷൻ 04935 240232 എന്ന നമ്പറിലോ 9656829333 നമ്പറിലോ അറിയിക്കണം.



Leave a Reply