April 20, 2024

മറിയക്കുട്ടി (75) നിര്യാതയായി

0
Img 20230201 091128.jpg
പയ്യമ്പള്ളി: പയ്യമ്പള്ളി മൂലമറ്റത്തില്‍ മറിയക്കുട്ടി ജോസഫ് (75) നിര്യാതയായി.ഭര്‍ത്താവ്: ജോസഫ്. മക്കള്‍: സജി, സാലു, സുനില്‍, സീന. മരുമക്കള്‍: ലൈല (കൗണ്‍സിലര്‍ മാനന്തവാടി നഗരസഭ), ബീന, ജിന്‍സി, ഷിജു.
സംസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന് പയ്യമ്പള്ളി ഫൊറോന പള്ളി സെമിത്തേരിയില്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *