March 21, 2023

മണി (74) നിര്യാതനായി

IMG_20230201_091222.jpg
പുല്‍പ്പള്ളി: പുല്‍പ്പള്ളി ആശ്രമകൊല്ലി തെക്കേടത്ത് മണി (74) നിര്യാതനായി.  ഭാര്യ: അമ്മുക്കുട്ടി. മക്കള്‍: രാജേഷ്, അനില്‍, പ്രകാശ്, പ്രദോഷ്. മരുമക്കള്‍: ശ്രീജ, സിന്ധു, ശാന്ത, ഷൈജ. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *