പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു

മാനന്തവാടി :കേരള വ്യപരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്മശ്രീ ചെറുവയൽ രാമനെ അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ച് ആദരിച്ചു.
യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ സംഷാദ് ബത്തേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികൾ ആയ മുനീർ നെടുങ്കരണ ഉണ്ണികാമിയോ സന്തോഷ് എക്സൽ റോബിച്ചക്കോമാനന്തവാടി റെജിലാസ്കാവുംമന്തം യൂനിസ് പൂമ്പാറ്റ ഫൈസൽമീനങ്ങാടി സലാംപാറോൽ ബാബുരാജേഷ്പുൽപള്ളി മാനന്തവാടി യൂണിറ്റ് ഭാരവാഹികൾ ആയ ഉസ്മാൻ. മഹേഷ്. ഷിബി. അനിൽകുമാർ എക്‌സികുട്ടീവ് അംഗങ്ങൾ ആയ രഞ്ജിത്ത് കൽപ്പറ്റ ബിജോയ്‌കൽപ്പറ്റ പ്രമോദ്ഗ്ലാഡ്സൺ നൗഷാദ് മിന്നാരം സിനോജ് ബത്തേരി ദീപ്തീഷ്സിത്താര ബെർണാൾഡ് കേണിച്ചിറ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply