March 22, 2023

പൂതാടി മികച്ച സൺഡേ സ്കൂൾ

IMG-20230202-WA00262.jpg
കേണിച്ചിറ: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിലെ മികച്ച സൺഡേ സ്കൂളായി  പൂതാടി സെന്റ് മേരീസ് സൺഡേ സ്കൂളിനെ തെരഞ്ഞെടുത്തു.
ഭദ്രാസന സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ്  ട്രോഫി സമ്മാനിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *