March 19, 2024

കെപി ഭാസ്ക്കരൻ (71) നിര്യാതനായി

0
Img 20230202 194329.jpg
 
പറളിക്കുന്ന്:  ആലൂർ വീട്ടിൽ കെപി ഭാസ്ക്കരൻ (71) നിര്യാതനായി. മുട്ടിൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടായിരുന്നു.
ഭാര്യ: രമണി.മക്കൾ: സൗമ്യ (മടക്കി മല സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് ),
രമ്യ .മരുമക്കൾ :പ്രജീഷ്,രഞ്ജിത്ത്.സഹോദരങ്ങൾ: കെപി വിജയൻ , ജയരാമൻ,മോഹൻദാസ്, യമുന.സംസ്ക്കാരം നാളെ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *