April 20, 2024
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ അമ്പലവയല്‍ സെക്ഷന്റെ കീഴില്‍ വരുന്ന വിവിധ റോഡുകളിലെ ഫലമൂലാദികളും നരികുണ്ട്- തോമാട്ടുചാല്‍ റോഡില്‍ മുറിച്ചിട്ട കരയം, അയനി മരങ്ങളും പഴൂര്‍- ചീരാല്‍- നമ്പ്യാര്‍കുന്ന് റോഡില്‍ മുറിച്ചിട്ട കുന്നിവാക, വാക മരങ്ങളും വടുവഞ്ചാല്‍- കൊളഗപ്പാറ റോഡില്‍ വാക, സ്പാത്തോഡിയം എന്നീ മരങ്ങളുടെ ശിഖരങ്ങളും ഫെബ്രുവരി 9 ന് രാവിലെ 11.30 ന് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04936 261707.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *