ടെണ്ടര്‍ ക്ഷണിച്ചു
ചുണ്ടേല്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് കീഴിലെ 132 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും രജിസ്റ്ററുകള്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04936 201110, 8075310462.



Leave a Reply