ബജറ്റ്:ജീവനക്കാരോടുള്ള നീതി നിഷേധത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി

കൽപ്പറ്റ :കേരള എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന ബജറ്റ് ജീവനക്കാരോടുള്ള നീതി നിഷേധത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി. എല്ലാ വിഭാഗം ജനങ്ങളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബജറ്റ് ആണ് ധനമന്ത്രി നടത്തിയതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അസോസിയേഷൻ സെക്രട്ടറിയേറ്റ് മെമ്പർ ഹനീഫ ചിറക്കൽ പറഞ്ഞു.
. സംസ്ഥാന കമ്മിറ്റി അംഗം ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷൈജു പി ജെ മുഖ്യപ്രഭാഷണം നടത്തി. പി. ടി സന്തോഷ്, ബെൻസി ജേക്കബ്, വേണു കെ ജെ, രതീഷ് ഇ ടി, പ്രജീഷ് കെഎസ്, ബിനു കുമാർ, വക്കച്ചൻ ടി ജെ, സനില തുടങ്ങിയവർ സംസാരിച്ചു.



Leave a Reply