കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാളെ മരിച്ച നിലയിൽ കണ്ടെത്തി

അമ്പലവയൽ:അമ്പലവയൽ അമ്പുകുത്തിയിൽ കടുവയെ ചത്തനിലയിൽ ആദ്യം കണ്ടയാളെ മരിച്ച നിലയിൽ കണ്ടെത്തി. കടുവ ചത്ത സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇയാളെ ചോദ്യം ചെയ്തിരുന്നു .ഇന്ന് പുലർച്ചയാണ് സംഭവം അമ്പുകുത്തി പാടിപ്പറമ്പ് നാല് സെന്റ് കോളനിയിലെ ഹരിയെയാണ് മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് നിഗമനം.മരണകാരണം വ്യക്തമല്ല.



Leave a Reply