ഹരികുമാറിന്റെ മരണം : വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

അമ്പുകുത്തി : കടുവയെ ചത്തനിലയില്‍ ആദ്യം കണ്ട ഹരികുമാര്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഉഷ. വനം വകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം ഫോണിൽ വിളിച്ചിരുന്നതായും, കടുവ കെണിയിൽ കുടുങ്ങാനുള്ള സാഹചര്യം ആവർത്തിച്ച് ചോദിച്ചിരുന്നതായും തന്നെ കേസിൽ കുടുക്കുമെന്നും ഭർത്താവ് പറഞ്ഞതായി ഉഷ ആരോപിച്ചു. തുടർന്ന് ഇദ്ദേഹം ഭയപ്പാടിലും കടുത്ത മാനസിക സമ്മർദ്ദത്തിലും ആയിരുന്നുവെന്നും ഉഷ പറഞ്ഞു.



Leave a Reply