പൂർവ്വ വിദ്യാർത്ഥി സംഗമം ഫെബ്രുവരി 19 ന്

ബത്തേരി :സുൽത്താൻ ബത്തേരി നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2002-2004 പ്ലസ് ടു ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഫെബ്രുവരി 19 ന് ബത്തേരിയിൽ വെച്ച് നടക്കുന്നു.
നീണ്ട പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് പഴയ സഹപാഠികൾ ഒത്തു ചേരുന്നത്. ടി കെ മുസ്തഫ ചെയർമാനും എം ഡി റിനി കൺവീനറുമായുള്ള സ്വാഗത സംഘമാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.



Leave a Reply