September 10, 2026

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20230209_144131.jpg
By ന്യൂസ് വയനാട് ബ്യൂറോ
നൂല്‍പ്പുഴ : ഓടക്കൊല്ലി വനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വനം വകുപ്പിലെ താല്‍ക്കാലിക വാച്ചറായ മാരന്‍ (42) നെയാണ് വനം വകുപ്പ് പട്രോളിങ്ങിനിടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്.മരണം വന്യമൃഗ ആക്രമണം മൂലമാണോ എന്ന് സംശയം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *