ഹൈദ്രു (90) നിര്യാതനായി

കൽപ്പറ്റ : മുട്ടിൽ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റ് എടപ്പെട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ് പുത്തുകണ്ടി ഹൈദ്രു (90) നിര്യാതനായി. ഫാത്തിമ, പരേതയായ ഹലീമ എന്നിവർ ഭാര്യമാർ.മക്കൾ : പി കെ കുഞ്ഞാബ്ദുള്ള പരിയാരം, പി കെ ജമീല എമലി, പാരേതരായ അബുബക്കർ പി കെ, പി കെ ബഷീർ (അമ്പിലേരി വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, അമ്പിലേരി പള്ളി കമ്മിറ്റി പ്രസിഡന്റ് )പി കെ കുഞ്ഞമ്മദ് എടപ്പെട്ടി, പി കെ സഫിയ പരിയാരം, പി കെ ഷരീഫ് (സൗദി അറബിയ )പി കെ അഷറഫ് മുട്ടിൽ. മരുമക്കൾ : അലവി എം പരിയാരം, ടി പി മൊയ്‌ദീൻ (കച്ചവടം ഗൂഡലായി ) നബീസ പരിയാരം, സുബൈദ എടപ്പെട്ടി, നസീമ ചീരമ്പത്തും കൽപ്പറ്റ, റംല എടപ്പെട്ടി, മുബഷീറ സുൽത്താൻ ബത്തേരി, ഷാജിറ എടപ്പെട്ടി.



Leave a Reply