April 23, 2024
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സുല്‍ത്താന്‍ ബത്തേരി ഓഫീസിന്റെ പരിധിയിലെ പാതയോരങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്ന് മാര്‍ച്ച് 1 മുതല്‍ 2024 ഫെബ്രുവരി 28 വരെ ഫലവര്‍ഗങ്ങള്‍ വിളവെടുക്കുന്നതിന് ഫെബ്രുവരി 16 ന് രാവിലെ 11.30 ന് ഓഫീസ് കോമ്പൗണ്ടില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 04936 224370.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *