ടെണ്ടര്‍ ക്ഷണിച്ചു
പനമരം അഡീഷണല്‍ (പുല്‍പ്പള്ളി) ഐ.സി.ഡി.എസ് ഓഫീസിനു കീഴിലുള്ള മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ 8 അങ്കണവാടികളില്‍ മഴവെള്ള സംഭരണി നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സംഭരണിയില്‍ ശേഖരിക്കുന്ന വെള്ളം ഉപയോഗിക്കുന്നതിനുള്ള പൈപ്പ് സംവിധാനം സെറ്റ് ചെയ്ത് നല്‍കേണ്ടതാണ്. ടെണ്ടറുകള്‍ ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04936 240062.



Leave a Reply