September 10, 2026

ഗതാഗത നിയന്ത്രണം

0
IMG_20230209_165617.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :സുല്‍ത്താന്‍ ബത്തേരി- കട്ടയാട്, പഴുപ്പത്തൂര്‍- വാകേരി റോഡില്‍ പുതിയ സംരക്ഷണ ഭിത്തി നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഈ വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *