April 20, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0
കല്‍പ്പറ്റ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ 11 യു.പി.എസ് ബാറ്ററികള്‍ (12 വി., എ.എച്ച് 65) മാറ്റി സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 21 ന് വൈകീട്ട് 5 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936 202593.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *