September 26, 2026

ഏറനാട് കുറീസ് പദ്മശ്രീ രാമനെ ആദരിച്ചു

0
IMG_20230212_073849.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : നെൽ വിത്തുകളുടെ സംരക്ഷകനും  ജൈവ
 കർഷകനുമായ പദ്മശ്രീ  ചെറുവയൽ  രാമനെ ഏറനാട് കുറീസ് ആദരിച്ചു. ചടങ്ങിൽ കബനി ഡയറക്ടർ  മോഹനൻ.ടി ആർ  പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ കൈമാറി. ഡയറക്ടർമാരായ   റോബിൻ, പി. ആർ ഷിബു.   ജനറൽ മാനേജർ  പി. അനൂപ്.എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *