April 26, 2024

യാസ് ക്ലബ്ബ് 2023 ഫുട്ബോൾ ജെഴ്സി ഉദ്ഘാടനം ചെയ്തു

0
Img 20230212 162317.jpg
കമ്പളക്കാട് : യാസ് ക്ലബ്ബിന്റെ 2023 വർഷത്തെ പുതിയ ഫുട്ബോൾ ജെഴ്സി ഉദ്ഘാടനം    അഡ്വ: ടി.സിദ്ധീഖ്  എം എൽ എ നിർവഹിച്ചു. ചടങ്ങിൽ മുഖ്യ സ്പോൺസർ ഇ സി പി എൽ വൈ ഉടമ ബാവ ചീങ്ങാടി ,ക്ലബ്ബ് സെക്രട്ടറി ഷൈജൽ, സലീം, മുനീർ, അഷ്റഫ്, ഷെഫീഖ്, സഹറത്ത്, താരീഖ് അൻവർ, അയ്യൂബ്, റസാഖ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *