March 31, 2023

അബ്‌ദുൾ ഖാദർ അനുസ്മരണം നടത്തി

IMG_20230214_163822.jpg
മാനന്തവാടി: മാനന്തവാടി മുൻ ലോക്കൽ കമ്മിറ്റി അംഗവും 1969 മുതൽ 52 വർഷക്കാലം പാർട്ടി അംഗവുമായിരുന്ന അബ്ദുൽ ഖാദർ അനുസ്മരണം സിപിഐ (എം ) മാനന്തവാടി കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തി. സിപിഐ (എം ) വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി വി സഹദേവൻ ഉദ്ഘാടനം ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *