ദര്‍ഘാസ് ക്ഷണിച്ചു
പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപ വിഭാഗം കല്‍പ്പറ്റ ഓഫീസിന്റെ കീഴിലുള്ള കല്‍പ്പറ്റ ക്ലാസ് 1 റസ്റ്റ്ഹൗസിലെ കാന്റീന്‍ അടുത്ത ഒരു വര്‍ഷത്തെ നടത്തിപ്പിന് നല്‍കുന്നതിന് കാന്റീന്‍ നടത്തി മുന്‍പരിചയമുള്ള കുടുംബശ്രീ യൂണിറ്റില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 17 ന് രാവിലെ 11 വരെ സ്വീകരിക്കും. ഫോണ്‍: 04936 206077.
*ടെണ്ടര്‍ ക്ഷണിച്ചു*
സുല്‍ത്താന്‍ ബത്തേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള അമ്പലവയല്‍ പഞ്ചായത്തിലെ 6 അങ്കണവാടികളിലും നെന്മേനി പഞ്ചായത്തിലെ 5 അങ്കണവാടികളിലും മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. ഫോണ്‍: 04936 261300.



Leave a Reply