September 9, 2026

കുരിശിൻ തൊട്ടിയുടെ കൂദാശ വ്യാഴാഴ്ച്ച

0
IMG_20230215_141351.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ നെല്ലിക്കരയിൽ പുതുക്കി പണിത കുരിശിൻ തൊട്ടിയുടെ കൂദാശ വ്യാഴാഴ്ച്ച നടക്കും. വ്യാഴാഴ്ച്ച വൈകുന്നേരം 6.30 ന് മലബാർ ഭദ്രാസനാധിപൻ  ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയ്ക്ക്  സ്വീകരണം നൽകും. തുടർന്ന് സന്ധ്യാ പ്രാർത്ഥന, കുരിശിൻ തൊട്ടിയുടെ വി.കൂദാശ, ആശീർവാദം, നേർച്ച എന്നിവ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *