വേനല്‍ ചൂട്; തൊഴില്‍ സമയം പുനക്രമീകരിക്കണം; എഐടിയുസി

കല്‍പറ്റ: ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം ക്രമീകരിക്കണമെന്ന് എഐടിയുസി ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. ജില്ലയില്‍ ഏറ്റവും കൂടുകല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന തോട്ടം, നിര്‍മാണ മേഖലയിലെ തൊഴിലാളികളാണ് കഠിനമായ ചൂടിലും ജോലി ചെയ്യേണ്ടി വരുന്നത്. അപകടത്തിന് കാത്തു നില്‍ക്കാതെ അധികാരികള്‍ സമയം പുനക്രമീകരിക്കണം. സംസ്ഥാന സെക്രട്ടറി പി കെ മൂര്‍ത്തി, ജില്ലാ സെക്രട്ടറി സി എസ് സ്റ്റാന്‍ലി, എ ബാലചന്ദ്രന്‍, വി യൂസഫ് പ്രസംഗിച്ചു.



Leave a Reply