വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി ബഹ്റൈൻ ചാപ്റ്ററിനു പുതിയ നേതൃത്വം

മനാമ: വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമി ബഹ്റൈൻ ചാപ്റ്റർ സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ അനുസ്മരണവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു. മനാമ കെ എം സി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ബഹ്റൈൻ കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് എ പി ഫൈസൽ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.എ ടി കെ സലാം ഹാജി അധ്യക്ഷത വഹിച്ചു.വി കെ അബ്ദുറഹ്മാൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തി. കരീം ഹാജി കുട്ടോത്ത് സ്ഥാപനം പരിചയപ്പെടുത്തി. കെ എ നാസർ മൗലവി കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി. കമ്മിറ്റി ഭാരവാഹികളായി
രക്ഷാധികാരികൾ
ഫക്രുദ്ധീൻ തങ്ങൾ (പ്രസിഡൻ്റ് ബഹ്റൈൻ സമസ്ത),
ഹബീബ്റഹ്മാൻ (പ്രസിഡൻ്റ് ബഹ്റൈൻ കെ എം സി സി),
റസാക്ക് മൂഴിക്കൽ (ട്രഷറർ ബഹ്റൈൻ കെ എം സി സി).
പ്രസിഡൻ്റ്: എ ടി കെ സലാം ഹാജി
ജനറൽ സെക്രട്ടറി:ഹുസൈൻ മക്കിയാട് ട്രഷറർ :കരീം ഹാജി കുട്ടോത്ത്കോ – ഓർഡിനേറ്റർ പി ടി ഹുസൈൻ മുട്ടിൽ
വർക്കിംഗ് സെക്രട്ടറി: ഫത്ഹുദ്ധീൻ മേപ്പാട,വൈസ് പ്രസിഡൻ്റ
എ പി ഫൈസൽ വില്യാപ്പള്ളി,
അഷ്റഫ് കാട്ടിൽ പീടിക,
ഇബ്രാഹീം ഹാജി മിഹ്റാജ്,
എം പി സി അഷ്റഫ് പന്തിപ്പൊയിൽ,
കാസിം റഹ്മാനി തെങ്ങുമുണ്ട,
ജോ :സെക്രട്ടറി റഷീദ് ഫൈസി കമ്പളക്കാട് സ്വമദ് അഞ്ചാം മൈൽ
ശറഫുദ്ദീൻ മാരായമംഗലം,
നവാസ് കുണ്ടറ,ഉമർ മൗലവി മലവയൽ,ഷൗക്കത്ത് കോരങ്കണ്ടി,
ഏരിയ കോ – ഓർഡിനേറ്റർമാർ
ഒ കെ കാസിം നന്തി,ഷമീർ മാടക്കര
നൗഫൽ മാനന്തവാടി,
അബൂബക്കർ പെരിങ്ങത്തൂർ,
മുനീർ അഞ്ചാം മൈൽ,
ഹുസൈൻ വെങ്ങപ്പള്ളി,
ഷാഹുൽ അഞ്ചുകുന്ന്,
കരീം മാസ്റ്റർ, റിയോ കരീം
അബ്ദുല്ല പന്തിപ്പൊയിൽ,
സഫീർ നിരവിൽപുഴ,റിയാസ് പന്തിപ്പൊയിൽ,ഉസ്മാൻ ഹമദ് ടൗൺ
സഹീർ കുട്ടോത്ത്മ,നാമ
മുജീബ് കാപ്പാട് ബുദയ്യ
നൗഷാദ് ജർദാബ്
ഒ പി റഷീദ് ജിദാലി
മൂസ റഫ
മുസ്തഫ കെ എം സി സി സാർ
ജാഫർ മേപ്പാടി ഇസ ടൗൺ
ഷംസുദ്ദീൻ ദാർകുലൈബ്
ശാഫി കമ്മന സനദ്
സി അബ്ദുല്ല മുഹർറഖ് സൂഖ്
അൻവർ സ്വാലിഹ് ബുസ്വൈത്വീൻ
ഇസ്മായിൽ ഉമ്മുൽ ഹസം
ഫോർജി അഷ്റഫ് സെൻട്രൽ മാർക്കറ്റ്
നാസർ ഗലാലി
ഫാസിൽ ഹിദ്ദ്
മജീദ് കാപ്പാട് ജിദാപ്പസ്
എന്നിവരെ തെരെഞ്ഞെടുത്തു
സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ് എ അബ്ദുൽ വാഹിദ് കെ എം സി സി ആക്ടിംഗ് സെക്രട്ടറി കെ പി മുസ്തഫ അഷ്റഫ് കാട്ടിൽ പീടിക, കരീം മാസ്റ്റർ റസാക്ക് മൂഴിക്കൽ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ഹുസൈൻ മക്കിയാട് സ്വാഗതവും പി ടി ഹുസൈൻ നന്ദിയും പറഞ്ഞു.



Leave a Reply