May 17, 2026

സി . പി രാജീവ് അനുസ്മരണ യോഗം നടത്തി

0
IMG_20230217_092537.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : 'മേപ്പാടി എംബിസി ആർട്സ് & സ്പോർട്സ് അക്കാദമിയുടെ പ്രസിഡന്റും സാമൂഹ്യ രംഗത്തും രാഷ്ട്രീയ രംഗത്തും സജീവ സാന്നിധ്യവുമായിരുന്ന സി . പി രാജീവൻ്റെ മരണത്തിൽ ആർട്സ്& സ്പോർട്സ് ക്ലബ് അനുശോചിച്ചു.എംബിസി  ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു ക്ലബ് സെക്രട്ടറി  സുധീഷ്. വി കെ  അധ്യക്ഷനായ  അനുസ്മരണ യോഗത്തിൽ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻറ്  റഫീക്ക് അനുസ്മരണ പ്രഭാഷണം നടത്തി ” പുഞ്ചിരിച്ചു കൊണ്ട് പ്രതിസന്ധികളെ നേരിട്ട വ്യക്തിയായിരുന്നു ” അദ്ദേഹം എന്ന് അദ്ദേഹം അനുസ്മരിച്ചു.മേപ്പാടി ആരോസ് ക്ലബ് പ്രസിഡൻ്റ്  ഷബീൽ  അദ്ദേഹത്തിൻ്റെ ബാഡ്മിൻ്റൺ കളിയെ പ്രദേശത്ത് ജനകീയമാക്കിയ പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു എന്ന് ഓർമ്മിച്ചു.മേപ്പാടി പ്രദേശത്തെ ബാഡ്മിൻ്റൺ ക്ലബുകളിലെ താരങ്ങളും മറ്റ് സ്നേഹിതരും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *