വെങ്ങപ്പള്ളി ആർ സി എൽ പി സ്കൂൾ വാർഷികാഘോഷത്തിൽ രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും അവസരം
വെങ്ങപ്പള്ളി ആർ സി എൽ പി സ്കൂൾ വാർഷികാഘോഷം “മേളം 2023 ” എന്ന പേരിൽ മാർച്ച് മൂന്നിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ നടത്തപ്പെടുന്നു. ആഘോഷം വെങ്ങപ്പള്ളിയുടെ പൊതു ഉത്സവമാക്കുന്നതിന്റെ ഭാഗമായി രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.പരിപാടികൾ അവതരിപ്പിക്കാൻ താൽപ്പര്യമുള്ളവർ ഫെബ്രുവരി 17ന് മുമ്പായി താഴെ ചേർത്ത നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ : 9846049521
9495250273.



Leave a Reply