അന്നമ്മ (81) നിര്യാതയായി

പുൽപ്പള്ളി : മുള്ളൻകൊല്ലി ഇടശ്ശേരിയിൽ അന്നമ്മ മാത്യു ( 81 )നിര്യാതയായി. ഭർത്താവ് : പരേതനായ മാത്യു ഇടശ്ശേരി.
മക്കൾ : പരേതനായ ചാക്കോ , വത്സ ചാണ്ടി , ജോയി, ജിജി ഡയസ് , ബിന്ദു രാജൻ , അമ്പിളി പീറ്റർ.മരുമക്കൾ : എൽസ ന്യായപ്പള്ളി, ചാണ്ടി പരത്തനാല്‍ ഡയസ് കുന്നശ്ശേരി, രാജൻ ഇടത്തിനാട്ട്, പീറ്റർ വട്ടമറ്റത്തിൽ.സംസ്ക്കാരം : നാളെ രാവിലെ ഒൻപത് മണിക്ക് മുള്ളൻകൊല്ലി സെന്റ് മേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ.



Leave a Reply