April 20, 2024

ജോസഫ് (72) നിര്യാതനായി

0
Img 20230218 Wa0024.jpg
കണിയാരം :കണിയാരത്തെ മുൻ റേഷൻ വ്യാപാരി വട്ടപ്പാറക്കൽ ജോസഫ് (72) നിര്യാതനായി.ഭാര്യ:ബ്രജീത്ത.മക്കൾ :ബാബു,ഷിബു. മരുമകൾ: ജോസ്ന ഷിബു.
സംസ്കാരം ഇന്ന്  രണ്ട് മണിക്ക് കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *