May 16, 2026

എരിഞ്ഞടങ്ങാത്ത കനൽ’ പ്രകാശനം ചെയ്തു

0
IMG_20230220_070142.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ടി കെ മുസ്തഫ വയനാട് രചിച്ച 'എരിഞ്ഞടങ്ങാത്ത കനൽ ' എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു.
 വി റിജേഷ് എം ടി റിനിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
നസീജ സലാം, എം റിയാസ്, ദിവ്യ സജിത്ത്, കെ ഷാജില, സി എം നസീറ, പ്രിയ പോൾ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *