May 16, 2026

ദാറുത്തൗഫീഖ് അനുമോദന സദസ്സ് സംഘടിപ്പിച്ചു

0
IMG_20230220_160536.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചുണ്ടേൽ:  ദാറുത്തൗഫീഖ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം നടത്തുകയും ചെയ്തു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.ഖമറുദ്ധീൻ ബാഖവി അധ്യക്ഷത വഹിച്ചു.
മുഹമ്മദലി സഖാഫി പുറ്റാട്,സലീന.കെ,ജ്യോതി കെ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *